Questions from പൊതുവിജ്ഞാനം

3441. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?

ജി.ശങ്കരക്കുറുപ്പ്

3442. ഭവാനി നദി ഉത്ഭവിക്കുന്നത്?

തമിഴ്നാട്ടിലെ നീലഗിരി കുന്നുകളില്‍

3443. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്

3444. ഗെറ്റിസ് ബർഗ്ല് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

3445. ലോക തപാല്‍ ദിനം എന്ന്?

ഒക്ടോബര്‍ 9

3446. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

ഡിമിത്രി മെൻഡലിയേവ്

3447. നിവർത്തന പ്രക്ഷോഭം നടന്ന വര്‍ഷം?

1932

3448. ആദ്യ ഞാറ്റുവേല?

അശ്വതി

3449. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ജോൺ വിൻസെന്‍റ്

3450. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

1915

Visitor-3981

Register / Login