Questions from പൊതുവിജ്ഞാനം

3461. രാമാനുജന്‍ സംഖൃ?

1729

3462. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

3463. മനോരമയുടെ സ്ഥാപക പത്രാധിപര്‍?

കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള.

3464. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?

1840

3465. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

3466. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ടാനിക്കാസിഡ്

3467. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല?

മലപ്പുറം

3468. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?

15 (1540 മുതൽ 1555 വരെ)

3469. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം?

അമേരിക്കയുടെ വൈക്കിംഗ് - 1 (1976)

3470. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്?

കാൾ മാർക്സ്

Visitor-3736

Register / Login