Questions from പൊതുവിജ്ഞാനം

3481. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

3482. ഘന ജലം ഉത്പാദിപ്പിക്കുന്ന പ്രക്രീയ?

ഗിർ ഡലർ സൾഫൈഡ് പ്രക്രീയ

3483. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം?

ചെമ്പരത്തിപ്പൂവ്

3484. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ചിറോളജി

3485. ഗണപതി വട്ടത്തിന്‍റെ പുതിയപേര്?

സുൽത്താൻ ബത്തേരി

3486. ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

3487. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

വെള്ള

3488. ഇന്ത്യന്‍ ടൂറിസം ദിനം?

ജനുവരി 25

3489. ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ?

ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്

3490. നെപ് ട്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് ?

ട്രൈറ്റൺ (Triton)

Visitor-3799

Register / Login