Questions from പൊതുവിജ്ഞാനം

3491. കേരളത്തിലെ ഭാഷാസാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

3492. ISL ചെയർപേഴ്സൺ ആരാണ്?

നിതാ അബാനി

3493. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

3494. രണ്ടാമത്തെ വനിതാ ഗവർണ്ണർ ?

രാംദുലാരി സിൻഹ

3495. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്?

ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)

3496. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ്?

ഹുമയൂൺ

3497. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

3498. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?

അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )

3499. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ?

അമാനിറ്റ

3500. ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയവർഷം?

1912

Visitor-3155

Register / Login