Questions from പൊതുവിജ്ഞാനം

3511. പീറ്റർ ചക്രവർത്തി വധിച്ച സ്വന്തം പുത്രൻ?

അലക്സ് രാജകുമാരൻ

3512. കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം?

രാമവർമ്മപുരം - ത്രിശൂർ

3513. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ജോൺ വിൻസെന്‍റ്

3514. പോയിന്‍റ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്തിലാണ്?

തമിഴ്നാട്

3515. ട്യൂറിങ് പ്രൈസ് നൽകുന്നത്?

അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ്

3516. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

3517. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ?

യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ)

3518. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

3519. തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്‍റെ സ്ഥാനാരോഹണം നടന്ന വർഷം?

എഡി 1861

3520. ചുവന്നുള്ളിയിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

Visitor-3112

Register / Login