Back to Home
Showing 8801-8825 of 15554 results

8801. പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്?
ആലപ്പുഴ
8802. ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?
ഇബ്രാഹീം ദുഗേവ
8803. അവിയന്ത്രം കണ്ടുപിടിച്ചത്?
ജെയിംസ് വാട്ട്
8804. അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
ജെയിംസ് മാഡിസൺ
8805. ശൃംഗാരശതകം രചിച്ചത്?
ഭർത്തൃഹരി
8806. ജീവകം K യുടെ രാസനാമം?
ഫിലോ ക്വിനോൺ
8807. ലോകത്തിലെ ഏറ്റവും വലിയ മുട്ട?
ഒട്ടകപക്ഷിയുടെ മുട്ട
8808. പാരിസ്ഥിതിക പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഒ.എന്‍.വി കുറുപ്പിന്‍റെ കൃതി?
ഭൂമിക്കൊരു ചരമഗീതം
8809. ലോകത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?
ഗ്രീൻലാന്‍റ് നാഷണൽ പാർക്ക്
8810. ടാൻസാനിയയുടെ തലസ്ഥാനം?
ദൊഡോമ
8811. ത്രിഭൂവൻ വിമാനത്താവളം?
കാഠ്മണ്ഡു ( നേപ്പാൾ )
8812. സാഹിത്യ കുടീരം ആരുടെ വസതിയായിരുന്നു?
പണ്ഡിറ്റ് കറുപ്പൻ
8813. ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?
സോവിയറ്റ് യൂണിയൻ ("ലൂണാ- 1"; 1959
8814. ഇംഗ്ലീഷ് കവിതകളുടെ പിതാവ്?
ജഫ്രി ചോസർ
8815. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ഇരിങ്ങൽ (കോഴിക്കോട്)
8816. കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്?
1956 നവംബര്‍ 1
8817. സമയമറിയിക്കുന്ന പക്ഷി എന്നറിയപ്പെടുന്നത്?
കാക്ക
8818. ബഫിന്‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ്?
അറ്റ് ലാന്‍ടിക്
8819. മലബാർ ലഹള നടന്ന വർഷം?
1921
8820. വൈറ്റ് ഹൗസിന്‍റെ രൂപരേഖ തയ്യാറാക്കിയ ശില്പി?
ജെയിംസ് ഹോബർ
8821. ഓസ്ട്രേലിയയുടെ ദേശീയ മൃഗം?
കങ്കാരു
8822. ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?
സാറാ ജോസഫ്
8823. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
ക്ഷയം
8824. പാക്കിസ്ഥാന്‍റെ ദേശീയ പുഷ്പം?
മുല്ലപ്പൂവ്
8825. കുഞ്ഞാലിമരക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ഇരിങ്ങാലക്കുട

Start Your Journey!