Questions from പൊതുവിജ്ഞാനം

3531. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?

സ്പീഡോമീറ്റർ

3532. കേരളത്തിന്‍റെ വ്യവസായിക തലസ്ഥാനം?

കൊച്ചി

3533. യു.എൻ. പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?

അടൽ ബിഹാരി വാജ്പേയ്

3534. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത?

മേരി അന്റോയിനെറ്റ്

3535. മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം?

മോൾഡോവ

3536. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം?

വിക്ടോറിയ

3537. കുരങ്ങ് വർഗ്ഗത്തിൽ ഏറ്റവും ആയുസ്സുള്ള ജീവി?

ഒറാങ്ങ്ഉട്ടാൻ

3538. 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം?

ഹാലിയുടെ വാൽനക്ഷത്രം

3539. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

3540. Natural Gas [ പ്രകൃതി വാതകം ] ലെ പ്രധാന ഘടകം?

മീഥെയ്ൻ [ 95% ]

Visitor-3172

Register / Login