Questions from പൊതുവിജ്ഞാനം

3551. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോട്ടോപ്പ്

3552. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍?

ചിറാപുഞ്ചി; മൗസിന്‍-റം (മേഘാലയ)

3553. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

3554. ക്ഷുദ്രഗ്രഹങ്ങളും; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ?

ഉൽക്കകൾ (Meteoroids)

3555. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?

4 -> o നിയമസഭ

3556. രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം?

നേപ്പാൾ

3557. മഗ്സാസെ അവാർഡും ഭാരതരത്നവും ലഭിയ ആര്യ വ്യക്തി?

മദർ തെരേസ (1962;1980)

3558. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

3559. ഏതു രാജ്യത്തെ പ്രധാന മതവിശ്വാസമാണ് ഷിന്റോയിസം?

ജപ്പാൻ

3560. ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്?

ക്ലസ്റ്റുകൾ

Visitor-3530

Register / Login