Questions from പൊതുവിജ്ഞാനം

3571. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ; കോട്ടയം

3572. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വള്ളുവനാട്

3573. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

ഗലീലിയോ ഗലീലി

3574. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

3575. സിക്കിമിലെ പ്രധാന നദി?

ടീസ്റ്റാ

3576. സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം?

1034 gram

3577. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?

പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )

3578. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്?

നതോന്നത

3579. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്?

ടെക്നീഷ്യം

3580. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

Visitor-3900

Register / Login