Questions from പൊതുവിജ്ഞാനം

3591. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

3592. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ?

സിറസ്

3593. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ഇബ്ൻ ബത്തൂത്ത

0

3594. ഇറ്റലിയുടെ തലസ്ഥാനം?

റോം

3595. EEG കണ്ടു പിടിച്ചത്?

ഹാൻസ് ബെർജർ

3596. കണ്ണീർവാതകം - രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

3597. ശുന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലിയയുണിറ്റ് ഏത്?

മെഗാ പാര്‍സെക്

3598. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര?

(B) 863

3599. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം?

ഹീലിയം

3600. കയ്യൂർ സമരം നടന്ന വര്‍ഷം?

1941

Visitor-3286

Register / Login