Questions from പൊതുവിജ്ഞാനം

3601. ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്?

കാബേജ്

3602. ഡോഡോ പക്ഷിയുടെ വംശനാശത്തിന്‍റെ ഫലമായി വംശനാശം സംഭവിച്ച വൃക്ഷം?

കാലിഫോർണിയ മേജർ

3603. ഉരുളക്കിഴങ്ങിന്‍റെ ജന്മദേശം?

പെറു

3604. 'സപ്തസോദരിമാർ' എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളേവ?

അസം; മേഘാലയ;മണിപ്പൂർ; നാഗാലാന്റ്;അരുണാചൽപ്രദേശ്;മിസോറം; ത്രിപുര

3605. പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം?

മുസിരിസ്

3606. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?

ലൈബീരിയ

3607. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

ഇന്തോനേഷ്യ

3608. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?

വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ്

3609. ആദ്യ മഗ്സസെ അവാർഡ് നേടിയത്?

വിനോബാ ഭാവെ

3610. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?

സീറ്റേൻ നമ്പർ

Visitor-3581

Register / Login