Back to Home
Showing 9051-9075 of 15554 results

9051. ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്?
സേതു
9052. ചൈനീസ് റിപ്പബ്ളിക്കിന്‍റെ ആദ്യ പ്രസിഡന്‍റ്?
ഡോ. സൺയാത്സൺ
9053. മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?
ട്രൈറ്റൺ
9054. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?
1869 ആഗസ്റ്റ് 27
9055. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത?
ഫ്ളോറൻസ് നൈറ്റിംഗേൽ
9056. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ?
മറെയിൻ 1
9057. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം?
IRNSS IG
9058. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
1928
9059. നല്ലളം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
9060. ഇംഗ്ലണ്ടിൽ പാർലമെന്‍റ് ഉടലെടുത്തത് ആരുടെ കാലത്താണ്?
ഹെൻട്രി l
9061. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?
വെള്ളാനിക്കര - ത്രിശൂർ
9062. ബോളിവിയയുടെ തലസ്ഥാനം?
ലാപ്പാസ്
9063. പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ?
D
9064. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യഗ്രഹം?
യുറാനസ്
9065. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ?
20
9066. ആദ്യത്തെ കൃത്രിമ ഹൃദയമായ ജാർവിക് 7 രൂപകൽപ്പന ചെയ്തത്?
റോബർട്ട് കെ. ജാർവിക്
9067. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
പീച്ചി (തൃശ്ശൂര്‍)
9068. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?
പുത്തൻ
9069. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത?
ചട്ടവരിയോലകൾ
9070. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?
ചാലിയാര്‍ (169 കി.മീ)
9071. ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജാവ്?
ഹെന്റി VIII
9072. സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ?
ക്യാപ്റ്റൻ കീലിംഗ്
9073. ഇന്ത്യയിലെ ആദ്യ റെയില്‍വേ ലൈന്‍?
ബോംബെ- താനെ (1853 ഏപ്രില്‍ 16)
9074. കേരളത്തിൽ ഒദ്യോഗിക മത്സ്യം?
കരിമീൻ
9075. ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം സ്ഥിതി ചെയ്യുന്നത്?
മൂന്നാര്‍

Start Your Journey!