Questions from പൊതുവിജ്ഞാനം

3631. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്?

ഹൈഡ്രോക്ലോറിക് ആസിഡ്

3632. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളുള്ള ജില്ല?

ഇടുക്കി

3633. ലാറ്റിൻ അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

3634. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

3635. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?

ലെഡ്

3636. മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ.

3637. റോ വിംഗിൽ തുഴച്ചിലുക്കാർ വഞ്ചി തുഴയുന്നത്?

പിന്നോട്ട്

3638. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

3639. MAD ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ജർമ്മനി

3640. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍

Visitor-3718

Register / Login