Questions from പൊതുവിജ്ഞാനം

3611. AD 1649 ജനുവരി 30 തിന് രാജ്യദ്രോഹ കുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി?

ചാൾസ് I

3612. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

3613. സൂര്യന്റെ പ്രായം?

460 കോടി വർഷം

3614. ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?

ക്രിട്ടിക്കൽ താപനില

3615. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?

ഷാർക്ക്

3616. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്?

പാൻ അമേരിക്കൻ ഹൈവേ

3617. കേരളത്തിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)

3618. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

(1680 കി.മീ / മണിക്കൂർ)

3619. ആധുനിക തുർക്കിയുടെ ശില്പി?

മുസ്തഫ കമാൽ അത്താതുർക്ക് (തുർക്കിയുടെ ആദ്യ പ്രസിഡന്‍റ്)

3620. സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

ഇസ്താന കൊട്ടാരം

Visitor-3078

Register / Login