Questions from പൊതുവിജ്ഞാനം

3641. കാനഡ; അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

നയാഗ്ര

3642. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

3643. അർജന്റീനയുടെ തലസ്ഥാനം?

ബ്യൂണസ് അയേഴ്സ്

3644. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം?

1904

3645. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

3646. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല”എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?

ആനന്ദദർശനം

3647. എർണാകുളത്തെ വൈപ്പിനു മായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

3648. റിവോൾവർ കണ്ടു പിടിച്ചത്?

സാമുവൽ കോൾട്ട്

3649. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?

1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)

3650. ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

Visitor-3542

Register / Login