Questions from പൊതുവിജ്ഞാനം

3661. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

33

3662. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ?

140

3663. മഹാവിസ്ഫോടനം(Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ഫ്രഡ് ഹോയൽ

3664. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

നെയ്യാറ്റിൻകര

3665. ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍?

ഇന്ദുലേഖ

3666. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി?

പയ്യന്നൂർ

3667. തെക്കിന്‍റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍)?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

3668. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

3669. ക്ലോറോഫോം വായുവിൽ തുറന്ന് വയ്ക്കുമ്പോൾ വിഘടിച്ചുണ്ടാകുന്ന വിഷവസ്തു?

ഫോസ് ജീൻ

3670. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം?

KM ബീന മോൾ

Visitor-3623

Register / Login