Questions from പൊതുവിജ്ഞാനം

3671. ദൂരദര്‍ശന്‍ കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത്?

1982 ആഗസ്റ്റ് 15

3672. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?

ഹാന്‍സ് ഈസ്റ്റേര്‍ഡ്

3673. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം?

മാവേലിക്കര

3674. ചൈനയിലെ ആദ്യ സാമ്രാജ്യം?

ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221)

3675. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?

-വഗ്ഭടാനന്ദൻ

3676. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

25 സെ.മി

3677. ടിറ്റ്സ്യൻന്‍റെ പ്രസിദ്ധമായ ചിത്രങ്ങൾ?

ഇസബെല്ല; ചാൾസ് V; വീനസ്

3678. ‘കള്ള്‘എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

3679. ഗാന്ധി മൈതാൻ എവിടെയാണ്?

പാറ്റ്ന

3680. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

സൂര്യൻ

Visitor-3738

Register / Login