Questions from പൊതുവിജ്ഞാനം

3681. ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം?

ഞാൻ മണക്കുന്നു

3682. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോ ക്രേറ്റസ്

3683. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്നത്?

മൗറീഷ്യസ്

3684. ഭവാനിയുടെ പതനം?

കാവേരി നദിയില്‍

3685. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ?

നേതാജി

3686. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

3687. സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം?

സോളാർ ഇംപൾസ്

3688. ‘സോര്‍ബ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

നിക്കോൾ കസന്‍റ് സാക്കിസ്

3689. നായർ ഭൃത്യജന സംഘം ‘നായർ സർവ്വീസ് സൊസൈറ്റി’ എന്ന പേര് സ്വീകരിച്ചത്?

1915 ( നിർദ്ദേശിച്ചത്: പരമു പിള്ള)

3690. ലോകത്തിൽ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

Visitor-3148

Register / Login