3701. വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം?
ഏജന്‍റ് ഓറഞ്ച്
3702. പാമ്പുകൾ ;പല്ലികൾ തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേകഭാഗം?
ജേക്കബ്സൺസ് ഓർഗൺ ( നാക്ക് ഉപയോഗിച്ച് )
3703. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?
ജെ.കെ. റൗളിംഗ്
3704. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം?
കൊടുങ്ങല്ലൂർ
3705. ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?
അയൺ
3706. കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ?
കാർത്തിക തിരുനാൾ രാമവർമ്മ
3707. യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കീടയിൽ രൂപം കൊണ്ട സംസ്ക്കാരം?
മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
3708. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?
എലീസാ കൊട്ടാരം
3709. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?
പാലക്കാട്
3710. തിരുവനന്തപുരം റേഡിയോ നിലre ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?
1950