Questions from പൊതുവിജ്ഞാനം

3721. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

ലാക്റ്റോ മീറ്റർ

3722. തേക്കടിയുടെ കവാടം?

കുമളി

3723. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം?

ഗൺമെറ്റൽ

3724. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

3725. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്?

കെ. കേളപ്പൻ

3726. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

3727. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?

രാജ്കുമാരി അമൃത് കൗർ

3728. ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ നിന്നും ദർശനീയമായ ഗ്യാലക്സി?

ലാർജ് മെഗല്ലാനിക് ക്ലൗഡ്

3729. നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്ന കൃതി രചിച്ചത്?

എ.പി.അബ്ദുള്ളക്കുട്ടി

3730. . ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ?

സംയുക്തങ്ങള്‍

Visitor-3185

Register / Login