Questions from പൊതുവിജ്ഞാനം

3731. NREGP മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) എന്ന പേരില്‍ മാറ്റിയത് എന്ന്?

2009 ഒക്ടോബര്‍‍ 2

3732. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല?

വയനാട്

3733. ‘രാജരാജന്‍റെ മാറ്റൊലി’ എന്ന കൃതിയുടെ രചയിതാവ്?

ജോസഫ് മുണ്ടശ്ശേരി

3734. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?

1986

3735. ലോകത്തിന്‍റെ കാപ്പി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സാന്റോസ്

3736. കേരളത്തിലെ ആദ്യ സഹകരണ സംഘം?

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

3737. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം?

പ്ലാറ്റിനം

3738. മണിമേഖല രചിച്ചത്?

സാത്തനാർ

3739. കീർത്തി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

3740. കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം?

ഗജേന്ദ്രമോഷം

Visitor-3370

Register / Login