Back to Home
Showing 9376-9400 of 15554 results

9376. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?
കൂനമ്മാവ് കൊച്ചി
9377. കേരളത്തിലെ ആദ്യ റെയില്‍വേ വാഗണ്‍ നിര്‍മ്മാണ യൂണിറ്റ്?
ചേര്‍ത്തല
9378. സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?
ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)
9379. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന തെങ്ങിനം?
TXD
9380. ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത്?
ചെസ്റ്റർ കാൾ സ്റ്റൺ
9381. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
സ്വിറ്റ്സർലാന്‍റ്
9382. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?
പെരികാർഡിയം
9383. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?
എങ്ങണ്ടിയൂർ
9384. അരയ സമാജം സ്ഥാപിച്ചത്?
പണ്ഡിറ്റ് കറുപ്പൻ(1907)
9385. സീറ്റോ ( SEATO -South East Asian Treaty Organisation) നിലവിൽ വന്നത്?
1954 - (മനില )
9386. യൂറോപ്പിന്‍റെ കാശ്മീർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
സ്വിറ്റ്സർലാന്‍റ്
9387. ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
തകഴി
9388. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്?
ഹേഗ് ( നെതർലാന്‍റ്)
9389. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?
ഇരവിപേരൂർ (തിരുവല്ല)
9390. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര?
ലാക്ടോസ്
9391. ന്യൂഫൗണ്ട് ലാന്‍റ് കണ്ടത്തിയത്?
ജോൺ കാബോട്ട് - 1497 ൽ
9392. റഷ്യൻ വിപ്ലവത്തിന് കാരണമായ കപട സന്യാസി?
റാസ്പുട്ടിൻ
9393. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?
ഏഷ്യ
9394. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം?
വളഞ്ചിയാർ
9395. ആധുനിക ബാക്ടീരിയോളജിയുടെ പിതാവ്?
റോബർട്ട് കോക്ക്
9396. "ലൂണ" എന്ന ലാറ്റിൻ പദത്തിനർത്ഥം ?
ചന്ദ്രൻ
9397. തക്കാളി - ശാസത്രിയ നാമം?
സൊളാ നം ലൈക്കോ പെർസിക്കം
9398. ‘വൈത്തിപ്പട്ടർ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
ശാരദ
9399. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?
കാവന്‍‌‍ഡിഷ്
9400. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം?
കായംകുളം

Start Your Journey!