Questions from പൊതുവിജ്ഞാനം

3771. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

അറ്റ്ലാന്റിക് ചാർട്ടർ - 1941

3772. ഖുർ-ആൻ എന്ന വാക്കിന്‍റെ അർത്ഥം?

പാരായണം ചെയ്യപ്പെടേണ്ടത്

3773. പോഷണത്തെ (Nutrition) ക്കുറിച്ചുള്ള പ0നം?

ട്രൊഫോളജി

3774. ലോകത്തിൽ കൂടുതൽ വനഭൂമിയുള്ള രാജ്യം?

റഷ്യ

3775. പെറു കണ്ടത്തിയത്?

ഫ്രാൻസീസ് കോ പിസ്സാറോ

3776. കോശത്തെക്കുറിച്ചുള്ള പ0നം?

സൈറ്റോളജി

3777. അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്?

മെയ് 8 (ജീൻ ഹെൻറി ഡ്യൂനന്‍റ്ന്‍റെ ജന്മദിനം )

3778. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ?

എന്‍റെ കഴിഞ്ഞകാലസ്മരകള്‍

3779. പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം?

സൂര്യൻ

3780. കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം?

580 കി.മീ

Visitor-3886

Register / Login