Questions from പൊതുവിജ്ഞാനം

3791. . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ?

അയഡിന്‍

3792. വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്?

ഹേമറ്റെറ്റ്

3793. ഭൂമിയുടെ പലായന പ്രവേഗം ?

11.2 കി.മീ / സെക്കന്‍റ്

3794. മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോസയാനിക് ആസിഡ്

3795. ഒരു രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്?

ബ്രൂസ് റിറ്റ്സ് (1981 മാർച്ച് 9)

3796. സ്വപ്ന ശ്രുംഗങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓക്സ്ഫോർഡ്

3797. Medecins Sans Frontieres (Doctors without Borders ) എന്ന ഫ്രാൻസിൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം?

ജനീവ

3798. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758)

3799. നമീബിയയുടെ നാണയം?

നമീബിയൻ ഡോളർ

3800. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന?

ലീല

Visitor-3546

Register / Login