Questions from പൊതുവിജ്ഞാനം

3811. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

കോട്ടയം

3812. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത?

ഹൃസ്വദൃഷ്ടി (മയോപ്പിയ)

3813. ആറ്റിങ്ങൽ കലാപം നടന്നത്?

1721 ഏപ്രിൽ 15

3814. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?

റോബർട്ട് ബ്രിസ്റ്റോ

3815. നാറ്റോ (NATO) സുവർണ്ണ ജൂബിലി ആഘോഷിച്ചവർഷം?

1999

3816. ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

3817. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

മൈക്കോളജി

3818. സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം?

1869

3819. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം (protein)?

ഫൈബ്രിനോജൻ

3820. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?

വൃക്കകൾ

Visitor-3837

Register / Login