Questions from പൊതുവിജ്ഞാനം

3821. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്?

ചെറുശ്ശേരി

3822. ഫ്യൂസ് വയറിന്‍റെ പ്രത്യേകത എന്ത്?

ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും

3823. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.അപ്പൻ

3824. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം?

ബേരിയം

3825. ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം?

മംഗോളിയ

3826. കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഒഫ്താൽമോ സ്കോപ്

3827. ക്രിക്കറ്റ പിച്ചിന്‍റെ നീളം?

22 വാര

3828. ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?

118

3829. ‘പറങ്കിമല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

3830. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?

ഗര്‍ഭാശയ പേശി

Visitor-3339

Register / Login