Questions from പൊതുവിജ്ഞാനം

3841. ആറ്റിങ്ങൽ കലാപം?

1721

3842. 1 മൈൽ എത്ര ഫർലോങ് ആണ്?

8 ഫർലോങ്

3843. എ.കെ.ജി അന്തരിച്ചത്?

1977 മാർച്ച് 22

3844. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ?

1861- 1865

3845. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിന് കാരണമായ രാസവസ്തു?

ലൂസിഫറിൻ

3846. അന്തർ ദേശീയ കൊതുക് ദിനം?

ആഗസ്റ്റ് 20

3847. കെ.പി.കേശവമേനോൻ രചിച്ച ബിലാത്തിവിശേഷം എന്ന യാത്രാവിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാജ്യം?

ബ്രിട്ടൺ

3848. 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

3849. തക്കാളിയിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

3850. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

Visitor-3149

Register / Login