Questions from പൊതുവിജ്ഞാനം

3851. കേരളാ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

കെ.ടി കോശി

3852. കേരള കയർ ബോർഡ് ആസ്ഥാനം?

ആലപ്പുഴ

3853. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

3854. ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക ജനസംഖ്യ യുള്ള രാജ്യമേത്?

ഇന്തോനേഷ്യ

3855. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?

1907

3856. പീയുഷ ഗ്രന്ധി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ?

സൊമാറ്റോ ട്രോപിൻ

3857. മൂലകങ്ങൾക്ക് പേരിന്നോടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്?

ബർസേലിയസ്

3858. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് ?

സോജേർണർ

3859. Coffee Club എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന?

Uniting for consensus

3860. Cyber Trespas?

മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.

Visitor-3270

Register / Login