Questions from പൊതുവിജ്ഞാനം

3871. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര്‍ക്ക്?

കൊടുങ്ങല്ലുര്‍

3872. പർവ്വത ദിനം?

ഡിസംബർ 11

3873. വൃഷ്ണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

ടെസ്റ്റോസ്റ്റിറോൺ

3874. ഹീലിയത്തിന്‍റെ ആറ്റോമിക് നമ്പർ?

2

3875. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 KM2)

3876.

പണ്ഡിറ്റ് കറുപ്പൻ

3877. കേരള സർക്കസിന്‍റെ പിതാവ്?

കീലേരി കുഞ്ഞിക്കണ്ണൻ

3878. 'ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ' എന്ന നോവൽ എഴുതിയത് ആര്?

സി.വി. ബാലകൃഷ്ണൻ

3879. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?

ഡ്രേക്ക് കടലിടുക്ക്

3880. ഗർഭസ്ഥ ശിശുവിനെ പ്ലാസന്‍റെയുമായി ബന്ധിപ്പിക്കുന്ന ഭാഗം?

പൊക്കിൾകൊടി

Visitor-3970

Register / Login