3891. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം
3892. ടെലികമ്മ്യൂണിക്കേഷൻ ദിനം?
മെയ് 17
3893. 1951ൽ വിനോബാഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം?
ഭൂദാന പ്രസ്ഥാനം
3894. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?
അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം
3895. തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?
ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]
3896. ‘തീർത്ഥാടനത്തിന്‍റെ വർഷങ്ങൾ’ ആരുടെ ആത്മകഥയാണ്?
രാജാ രാമണ്ണ
3897. ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വർണാന്ധത
3898. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ്?
പ്രൊട്ടോണ്‍ & ഇലക്ടോണ്‍
3899. മെക്കയില്‍ നിന്നും മുഹമ്മദ് നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?
622 AD
3900. ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?
രണ്ടാം ലോകമഹായുദ്ധം