Questions from പൊതുവിജ്ഞാനം

3911. ചന്ദ്രഗ്രഹണം സംഭവിക്കുന്നത്?

സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ

3912. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?

സാർ

3913. തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭന്‍

3914. ഉഭയജിവികളുടെ ശ്വസനാവയവം?

ത്വക്ക്

3915. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്?

മലാക്ക കടലിടുക്ക്

3916. 1923-ലെ കാക്കിനഡ സമ്മേളനത്തില്‍ പങ്കെടുത്തത് ഗാന്ധിജിയുടെ പിന്തുണ നേടിയ നേതാവ്?

ടി.കെ മാധവന്‍

3917. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

ശ്രീനാരായണ ഗുരു

3918. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

ദ ലോഡ്ജ്

3919. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?

ഇടുക്കി

3920. പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന രാജ്യം?

ലെസോത്തൊ

Visitor-3911

Register / Login