Questions from പൊതുവിജ്ഞാനം

3921. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?

ഫാഹിയാൻ (മാഹ്വാൻ)

3922. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

3923. തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) l 836 ൽ നടന്നത് ആരുടെ കാലത്ത്?

സ്വാതി തിരുനാൾ

3924. കിഴക്കിന്‍റെ കാശ്മീർ?

മൂന്നാർ

3925. കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്കോട്ട്ലാന്‍റ്

3926. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?

കുമാരനാശാൻ

3927. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്?

പഴശ്ശിരാജ

3928. ആദ്യത്തെ കൃത്രിമ റബ്ബർ?

നിയോപ്രിൻ

3929. തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്?

കുഞ്ചന്‍നമ്പ്യാര്‍

3930. ടെലിവിഷന്‍ കണ്ടുപിടിച്ചത്?

ജോണ്‍ ലോഗി ബയേഡ്

Visitor-3824

Register / Login