Questions from പൊതുവിജ്ഞാനം

3931. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം.

3932. ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്?

കറുത്ത നിറത്തിൽ

3933. കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം?

1904

3934. അർനോൾഡ് ഷാരസ് നെഗർ ജനിച്ച രാജ്യം?

ഓസ്ട്രിയ

3935. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 100 ൽ കൂടുതൽ ആകുന്ന അവസ്ഥ?

ടാക്കി കാർഡിയ

3936. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?

നെയ്യാർ

3937. ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

3938. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെയാണ്?

റോം

3939. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ?

എപ്പിഫൈറ്റുകൾ

3940. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ?

വോൾ ഡോൺ കനാൽ

Visitor-3035

Register / Login