Questions from പൊതുവിജ്ഞാനം

3951. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

തൃശൂർ

3952. ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ?

പ്രോമിത്യൂസ്; അഗയനോൺ

3953. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

3954. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത്?

എബ്രഹാം ലിങ്കൺ

3955. തത്വചിന്തയുടെ പിതാവ്?

സോക്രട്ടീസ്

3956. പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം?

വർക്കല കടപ്പുറം

3957. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?

കായംകുളം

3958. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

3959. രക്തത്തിൽ ഇരുമ്പ് (Iron) അധികമാകുന്ന അവസ്ഥ?

സിഡറോസിസ് (siderosis)

3960. ജലദോഷത്തിന്‍റെ ശാസ്ത്രീയ നാമം?

നാസോ ഫാരിഞ്ചെറ്റിസ്

Visitor-3123

Register / Login