Questions from പൊതുവിജ്ഞാനം

3971. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

3972. ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ?

എക്സോബയോളജി

3973. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി?

സ്പോഞ്ച്

3974. 'ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

ചത്തീസ്ഗഡ്

3975. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

1968 മാർച്ച് 6

3976. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ആര്?

ജൂപ്പിറ്റർ

3977. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്?

കാസർകോട്

3978. ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈഡ്രോക്സൈഡ്

3979. കേരളത്തിലെ ആദ്യ വനിതാമാസിക?

കേരളീയ സുഗുണബോധിനി

3980. ബ്രസീലിന്‍റെ പഴയ തലസ്ഥാനം?

റിയോ ഡി ജനീറോ

Visitor-3676

Register / Login