Questions from പൊതുവിജ്ഞാനം

3991. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)

3992. ‘മോയിസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറാൻ

3993. കോഴിക്കോടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എസ്.കെ.പൊറ്റക്കാട്

3994. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

3995. മ്യാൻമാറിന്‍റെ തലസ്ഥാനം?

നയ്പിഡോ

3996. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

3997. തിരുവാതിരക്കളിക്കു പറയുന്ന മറ്റൊരു പേര് എന്ത്?

കൈകൊട്ടിക്കളിപ്പാട്ട്

3998. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?

അമേരിക്ക

3999. രാജ്യസഭയിൽ മാത്രം അംഗമാ യിരുന്നിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാര്?

- ഡോ.മൻമോഹൻ സിങ്

4000. ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്‍റ് നിര്‍മ്മാണത്തിനായി സഹായം നല്‍കുന്ന രാജ്യം?

ബ്രി‍ട്ടണ്‍

Visitor-3112

Register / Login