Questions from പൊതുവിജ്ഞാനം

4001. അന്താരാഷ്ടശിശുക്ഷേമസമിതിയുടെ (UNICEF) ആസ്ഥാനം?

ന്യൂയോർക്ക്

4002. ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?

കുക്ക് കടലിടുക്ക്

4003. ജയജയ കോമള കേരളധരണിയുടെ രചയിതാവ്?

ബോധേശ്വരന്‍

4004. ‘രണ്ടാമൂഴം’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

4005. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

4006. തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം?

ചുവപ്പ്

4007. ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ?

ഐ.ഒ.സി

4008. ‘അച്ഛനും മകളും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

4009. ദേവ സമാജം സ്ഥാപിച്ചത്?

ശിവനാരായൺ അഗ്നിഹോത്രി

4010. താപം [ Heat ] അളക്കുന്നതിന് ആദ്യം ഉപയോഗിച്ചിരുന്ന യൂണിറ്റ്?

കലോറി

Visitor-3083

Register / Login