Questions from പൊതുവിജ്ഞാനം

4021. നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ ?

ഉർബയിൻ ലെ വെരിയർ

4022. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

4023. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?

ഫോസ്ഫറസ് 32

4024. ലെസോത്തൊയുടെ നാണയം?

ലോട്ടി

4025. ഞാറ്റുവേലകള്‍ എത്ര?

27 എണ്ണം

4026. ‘ശ്രീരേഖ’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

4027. നെപ്ട്യൂണിന്റെ പുതുതായി കണ്ടു പിടിച്ച ഉപഗ്രഹം?

S/2004 N1

4028. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലക്സാണ്ട്രിയ

4029. ഏറ്റവും ചെറിയ ഗ്രഹം ?

ബുധൻ

4030. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?

1945 സെപ്റ്റംബർ 2

Visitor-3904

Register / Login