Questions from പൊതുവിജ്ഞാനം

4031. പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?

ക്യുമുലസ് മേഘങ്ങൾ

4032. UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്?

നെല്ലിക്കോട്(കോഴിക്കോട്)

4033. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്?

1961 (ആസ്ഥാനം: ലണ്ടൻ ( ഇന്ത്യയിലെ ആസ്ഥാനം : ന്യൂഡൽഹി; നോബൽ സമ്മാനം ലഭിച്ചത് : 1977)

4034. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

1915 മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു.

4035. മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം?

മറയൂർ

4036. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?

കോറോണറി ആര്‍ട്ടറികള്‍

4037. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ?

മൗലിക കര്‍ത്തവ്യങ്ങള്‍

4038. ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർഷത്തിൽ?

എ.ഡി.1789

4039. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്?

നെടുമ്പാശ്ശേരി

4040. പെരിയാറിന്‍റെ നീളം?

244 കി.മീ

Visitor-3291

Register / Login