Questions from പൊതുവിജ്ഞാനം

4051. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

സിരി മാവോ ബന്ധാരനായികെ (1960 ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു )

4052. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ?

ഡീമോസ്

4053. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

ഇന്ദുലേഖ

4054. കുണ്ടറ വിളംബരം നടന്ന വര്‍ഷം?

1809

4055. ‘ബാരാലാച്ലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

4056. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

4057. ബറൈറ്റ്സ് - രാസനാമം?

ബേരിയം സൾഫേറ്റ്

4058. ആലപ്പുഴയെ "കിഴക്കിന്‍റെ വെനീസ്" എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

4059. ഹരണ ചിഹ്നവും; ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?

വില്ലൃം ഓട്ടേഡ്

4060. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

ലാക്റ്റോ മീറ്റർ

Visitor-3474

Register / Login