Questions from പൊതുവിജ്ഞാനം

4061. തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്?

കുഞ്ചന്‍നമ്പ്യാര്‍

4062. സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

4063. പുരുഷ പുരത്തിന്‍റെ പുതിയ പേര്?

പെഷവാർ

4064. ഭ്രൂണത്തിന് സംരക്ഷണം നല്കുന്ന അമ്നിയോണിലെ ദ്രാവകം?

അമ്നിയോട്ടിക് ഫ്ളൂയിഡ്

4065. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

4066. മധുര സുൽത്താൻമാരുടെ നാണയം?

തുളുക്കാശ്

4067. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്ത്രോ പോളജി

4068. ജാതിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു?

ഒളിയോറെസിൻ

4069. വൈനുകളെക്കുറിച്ചുള്ള പഠനമേത്?

ഈനോളജി

4070. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വെൻഡൽ സ്റ്റാൻലി

Visitor-3874

Register / Login