Questions from പൊതുവിജ്ഞാനം

4041. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്?

രാഷ്ട്രപതി

4042. ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1959

4043. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

നെയ്യാറ്റിൻകര

4044. നിശ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്?

5%

4045. പേർഷ്യയിലെ ആദ്യ രാജാവ്?

സൈറസ്

4046. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

4047. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര?

18 ഗ്രൂപ്പ്

4048. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് "ജോക്ക് തോംസൺ"?

സ്കോട്ട്ലൻറ്റ്.

4049. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്?

പഞ്ചഗവ്യം

4050. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

Visitor-3504

Register / Login