Questions from പൊതുവിജ്ഞാനം

4011. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്?

അശോകം

4012. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അന്താരാഷ്ട്ര കരാര്‍?

റംസാന്‍ ഇടമ്പടി

4013. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

4014. ‘കുന്ദലത’ എന്ന കൃതിയുടെ രചയിതാവ്?

അപ്പു നെടുങ്ങാടി ( ആദ്യ നോവൽ)

4015. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

4016. ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത്?

ബുഷ് മെൻ

4017. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?

വക്കം അബ്ദുൾ ഖാദർ

4018. സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?

ഹംഫ്രി ഡേവി

4019. 2014 യൂത്ത് ഒളിമ്പിക്സിന്‍റെ ബ്രാൻഡ് അംബാസിഡർ?

യെലേന ഇസിൻബയേവ

4020. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത്?

മീഥേൻ

Visitor-3137

Register / Login