Questions from പൊതുവിജ്ഞാനം

3981. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

3982. ചന്ദ്രയാൻ - 1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത് ?

312 ദിവസം

3983. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ?

നേതാജി

3984. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

3985. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?

രാജാ ഹരിശ്ചന്ദ്ര

3986. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?

9

3987. ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

ഷേക്സ്പിയർ

3988. വേൾഡ് അത് ലറ്റ് ഓഫ് ദി ഇയർ അവാർഡ് 2016 ൽ ആർക്കാണ് ലഭിച്ചത്?

ഉസൈൻ ബോൾട്ട്

3989. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?

4

3990. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

Visitor-3446

Register / Login