Questions from പൊതുവിജ്ഞാനം

3901. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

3902. ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

3903. കേരളത്തിലെ നദികൾ?

44

3904. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?

ആറ്

3905. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് ?

എസ്.വി.കൃഷ്ണമൂർത്തി റാവു

3906. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?

ലിയാണ്ടർ പയസ്

3907. തായ്‌വാന്‍റെ തലസ്ഥാനം?

തായ്പെയ്

3908. കേരള വനവത്ക്കരണ പദ്ധതി ആരംഭിച്ച വർഷം?

1998

3909. വിമോചന സമരം ആരംഭിച്ചത്?

1959 ജൂൺ 12

3910. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?

അമ്പും വില്ലും

Visitor-3092

Register / Login