Back to Home
Showing 9651-9675 of 15554 results

9651. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിച്ചത്?
കഴ്സണ്‍ പ്രഭു
9652. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്?
പി.എൻ പണിക്കർ
9653. ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (Interpretation of Dreams) എന്ന മനശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
- സിഗ്മണ്ട് ഫ്രോയിഡ്
9654. മനുഷ്യനിലെ ഏറ്റവും ചെറിയ അന്ത:സ്രാവി ഗ്രന്ധി?
പീയൂഷ ഗ്രന്ഥി (Pituitary gland)
9655. മലയാളത്തിന്‍റെ ആദ്യത്തെ ശബ്ദ സിനിമ?
ബാലന്‍ (എസ്.നൊട്ടാണി)
9656. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ?
ഭൂമി
9657. 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്?
ഗേറ്റ് വേ ഓഫ് ഇന്ത്യ
9658. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ്; ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?
ബാരിസ്റ്റര്‍ ജി.പി.പിള്ള
9659. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു?
ആയില്യം തിരുനാൾ
9660. സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വനം - വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പരിപാടി?
നമ്മുടെ മരം പദ്ധതി
9661. ലോംഗ് പാർലമെന്‍റ് വിളിച്ചുകൂട്ടിയ ഭരണാധികാരി?
ചാൾസ് I
9662. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
9663. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?
ഹിപ്പോപൊട്ടാമസ്
9664. പോളിയോ മൈലിറ്റ്സ് രോഗത്തിന് കാരണമായ വൈറസ്?
പോളിയോ വൈറസ്
9665. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?
കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ
9666. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി?
കുമാരനാശാന്‍
9667. കാസർകോഡ്‌ ബേക്കൽ കോട്ട നിർമ്മിച്ചത്?
ശിവപ്പ നായ്ക്കർ
9668. പട്ടികജാതിക്കാര്‍ കുറവുള്ള ജില്ല?
വയനാട്
9669. പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം?
മഡഗാസ്കർ
9670. ബോക് സൈറ്റിൽ നിന്നും അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
ബേയേഴ്സ് (Bayers)
9671. ആനശാസ്ത്രത്തെ കുറിച്ച് വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥം?
മാതംഗലീല
9672. 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?
വ്റോക് ല - പോളണ്ട്
9673. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ?
ജോർജ്ജ് വാഷിംങ്ടൺ ( പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ : കോൺ വാലിസ് പ്രഭു)
9674. അമേരിക്കയ്ക്ക് സ്വാതന്ത്യം അനുവദിച്ചു കൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും തമ്മിൽ ഒപ്പുവച്ച ഉടമ്പടി?
വേഴ്സായി ഉടമ്പടി ( പാരിസ്; വർഷം: 1783)
9675. സൂര്യന്റെ അരുമ (pet of the sun) എന്നറിയപ്പെടുന്ന ഗ്രഹം ?
ശുക്രൻ (Venus)

Start Your Journey!