Questions from പൊതുവിജ്ഞാനം

3831. സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?

സാൾട്ടിംഗ് ഔട്ട്

3832. പരമാണു സിദ്ധാന്തം ആവിഷ്ക്കരിച്ച പുരാതന ഭാരതദാർശനികൻ?

കണാദൻ

3833. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം?

1802

3834. ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ അംഗം ?

പ്രീതം മുണ്ടെ (ഭൂരിപക്ഷം 6;96;321 വോട്ടുകൾ )

3835. സിമന്റ് ആവിഷ്കരിച്ചത്?

ജോസഫ് ആസ്പിഡിന്‍

3836. വ്യാഴഗ്രഹത്തെക്കുറിച്ചു പഠിക്കുവാനായി നാസ വിക്ഷേപിച്ച പേടകം ?

ഗലീലിയോ (1989)

3837. നൈട്രജന്‍റെ അറ്റോമിക് നമ്പർ?

7

3838. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

3839. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?

ബേക് ലൈറ്റ്

3840. ലൂയി XVI മനും കുടുംബവും വധിക്കപ്പെട്ട വർഷം?

1792

Visitor-3647

Register / Login