Back to Home
Showing 9451-9475 of 15554 results

9451. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
ബാരിസ്റ്റർ ജി.പി. പിള്ള
9452. ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
മുസി
9453. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?
വില്ല്യം ബാർട്ടൺ
9454. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത്?
പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍
9455. മരച്ചീനിയിലെ ആസിഡ്?
പ്രൂസിക് ആസിഡ്
9456. എറിത്രിയയുടെ ദേശീയ മൃഗം?
സിംഹം
9457. കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
ഇക്വഡോർ
9458. കാലാ അസർ എന്നറിയപ്പെടുന്ന രോഗം?
ലിഷ്മാനിയാസിസ്
9459. നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?
12
9460. മീസിൽ വാക്സിൻ കണ്ടുപിടിച്ചത്?
ജോൺ എഫ്.എൻഡേഴ്സ് (1960)
9461. ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം?
കരൾ
9462. കാലാ അസർ പരത്തുന്നത്?
സാൻഡ് ഫ്ളൈ
9463. എസ്.എന്‍.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം?
യോഗനാദം
9464. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
ഗ്ലൂക്കഗോൺ
9465. ബോർലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?
ക്രുഷി
9466. സലീം അലിയുടെ ആത്മകഥ?
ഒരു കുരുവി യുടെ പതനം
9467. SSS ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?
നൈജീരിയ
9468. കൽപവൃക്ഷം എന്നറിയപ്പെടുന്നത്?
തെങ്ങ്
9469. അവകാശികളുടെ കര്‍ത്താവ്?
വിലാസിനി (എം.കെ മേനോന്‍)
9470. കിർഗിസ്ഥാന്‍റെ ഇതിഹാസ കാവ്യം?
മാനസ്
9471. 'ക് സെന' (xena ) എന്നറിയപ്പെടുന്ന ആകാശഗോളം?
ഇറിസ്
9472. ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്?
എൻ.പി.മുഹമ്മദ്
9473. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?
1907
9474. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
9475. തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്?
സ്വാതി തിരുനാൾ

Start Your Journey!