Questions from പൊതുവിജ്ഞാനം

3741. കേരളാ സംഗീത നാടക അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

3742. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?

ജലം

3743. ലോക വ്യാപാര സംഘടന (WTO - World Trade Organisation) സ്ഥാപിതമായത്?

1995 ജനുവരി 1 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 164; മുൻഗാമി : ഗാട്ട് കരാര്‍; അവസാന അംഗം : അഫ്ഗാനിസ്ഥാൻ)

3744. വാതക ഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

ബാഹ്യ ഗ്രഹങ്ങൾ

3745. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹിം റുഗേവ

3746. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റയില്‍ സാലി സിലിക്കാസിഡ്

3747. ലോഗരിതത്തിന്‍റെ പിതാവ്?

ജോൺ നേപ്പിയർ

3748. ആന്റി റിക്കറ്റിക് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

3749. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്?

രേവതി പട്ടത്താനം

3750. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

Visitor-3210

Register / Login