Questions from പൊതുവിജ്ഞാനം

3561. പാദ്ഷാനാമ രചിച്ചത്?

അബ്ദുൽ ഹമീർ ലാഹോരി

3562. ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?

സൂര്യഗ്രഹണ സമയത്തു മാത്രം

3563. ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

വക്കം മൗലവി

3564. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്?

ജോർജ്ജ് അഞ്ചാമൻ

3565. സ്വന്തം കുതിരയെ കോൺസലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി?

കലിഗുള

3566. സെനഗലിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

3567. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹം?

മെര്‍ക്കുറി;

3568. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി?

കുമാരനാശാൻ

3569. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?

ജനുവരി 3

3570. ഉസ്ബെക്കിസ്ഥാന്‍റെ നാണയം?

ഉസ്ബെക്ക് സോം

Visitor-3327

Register / Login